സംസ്ഥാനത്തെ ത്രീസ്റ്റാര്‍, ഫോര്‍സ്റ്റാര്‍ ബാറുകളുടെ പ്രവര്‍ത്തനാനുമതി ഹൈക്കോടതി ഫിബ്രവരി പത്തുവരെ നീട്ടി. ബാര്‍ കേസിലെ അപ്പീല്‍ പരിഗണിക്കുന്നത് ഹൈക്കോടതി ഫിബ്രവരി രണ്ടിലേക്കും മാറ്റിയിട്ടുണ്ട്.
ബാര്‍ ഉടമകളുടെ ആവശ്യം പരിഗണിച്ചാണ് അപ്പീല്‍ പരിഗണിക്കുന്നത് മാറ്റിയത്. സുപ്രീം കോടതിയില്‍ നിന്നുള്ള അഭിഭാഷകര്‍ ഹാജരാകേണ്ടതിനാല്‍ അപ്പീല്‍ പരിഗണിക്കുന്നത് മാറ്റണമെന്നാണ് ബാര്‍ ഉടമകള്‍ ആവശ്യപ്പെട്ടത്.
Comments