തിരുവനന്തപുരം: പാമോലിന്‍ കേസ് എട്ടരലക്ഷം രൂപ ലാഭമുണ്ടാക്കിയതാണെന്നു മുഖ്യമന്ത്രി. കേസ് തികച്ചും സാങ്കേതികപരമാണെന്നും ജിജി തോംസണെ ചീഫ് സെക്രട്ടറിയാക്കുന്നതില്‍ പാമോലിന്‍ ഇടപാട് തടസ്സമാകില്ല. അച്യുതാനന്ദന് മുഖ്യമന്ത്രിയായിരുന്നപ്പോഴും ജിജി തോംസണെ നിയോഗിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.മാവോയിസ്റ്റുകള്‍ക്കെതിരേയുള്ള നടപടിയില്‍ രാജ്യ സുരക്ഷയിലും ക്രമസമാധാന പാലനത്തിലും വിട്ടുവീഴ്ചയില്ല.പിസി ജോര്‍ജ്ജിന്റെ അഭിപ്രായം വ്യക്തിപരമാണെന്നും അദ്ദേഹം പറഞ്ഞു.
Comments