ശ്രീധരന് നായര്‍ സോളാര്‍ അന്വേഷണ കമ്മീഷന് മുന്‍പാകെ നല്കിയ മൊഴി പച്ചക്കള്ളമാണെന്ന് സരിത എസ് നായര്‍. താന്‍ ഒരിക്കലും ശ്രീധരന് നായര്‍ക്കൊപ്പം മുഖ്യമന്ത്രിയെ കണ്ടിട്ടില്ല. വ്യക്തി താല്പര്യങ്ങള്ക്ക് വേണ്ടി ശ്രീധരന് നായര്‍ തന്റെ പേര് വലിച്ചിഴയ്ക്കുകയാണെന്നും സരിത അശ്വമേധത്തോട് പറഞ്ഞു.
നേരത്തെ സോളാര്‍ തട്ടിപ്പുകേസില്‍ പരാതിക്കാരനായ ക്വാറി ഉടമ ശ്രീധരന് നായര്‍ അന്വേഷണ കമ്മീഷന് മുന്നില്‍ ഹാജരായി മൊഴി നല്‍കിയിരുന്നു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് അദ്ദേഹം മൊഴി നല്കി.
Comments