"റെയില്‍വേയുടെ സാമ്പത്തിക സ്ഥിതി വളരെ ദയനീയം"
Text Size
Story Dated: Saturday, January 17, 2015 07:34 hrs UTC
റെയില്‍വേയുടെ സാമ്പത്തിക സ്ഥിതി വളരെ ദയനീയമാണെന്നും കരകയറാന്‍ പുതിയ മാര്‍ഗങ്ങള്‍ അടിയന്തരമായി കണ്ടെത്തേണ്ടതുണ്ടെന്നും റെയില്‍വേ മന്ത്രി സുരേഷ് പ്രഭു പറഞ്ഞു.
പതിനായിരം കോടിയിലധികം രൂപയുടെ നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്ന റെയില്‍വേയെ കരകയറ്റേണ്ടതുണ്ട്. പെന്‍ഷന്‍ഫണ്ട് പോലുള്ളവ നിക്ഷേപമായി എത്തിയാല്‍ ഗുണകരമാവും. വരുംവര്‍ഷങ്ങളില്‍ തുടര്‍ച്ചയായി റെയില്‍വേയ്ക്ക് നേട്ടമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.
Comments