തിരുവനന്തപുരം : മാണി സാറിനെ രക്ഷിക്കാന്‍ താന്‍ വല്ലതും പറഞ്ഞു കാണുമെന്നു സര്‍ക്കാര്‍ ചീഫ്വിപ്പ് പി.സി ജോര്‍ജ് . ബിജു രമേശ് പുറത്തുവിട്ട ഫോണ്‍ സംഭാഷണത്തിലെ ശബ്ദം തന്റേത് തന്നെയെന്ന്.കോഴ ആരോപണത്തില്‍ ബിജു രമേശ് പരസ്പര വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു എന്ന് ധനമന്ത്രി കെഎം മാണി പറഞ്ഞതിന് പിന്നാലെയാണ് കൂടുതല്‍ തെളിവുകള്‍ പുറത്ത് വന്നിരിക്കുന്നത്. നവംബര്‍ ഒന്നിനും രണ്ടിനും സംസാരിച്ചതിന്റെ രേഖകളാണ് പുറത്തുവിട്ടിരിക്കുന്നത്. ബിജു രമേശ് ഇങ്ങോട്ടാണ് വിളിച്ചതെന്നും കെ.എം മാണിയെ രക്ഷപെടുത്താന്‍ വേണ്ടി മാത്രമാണ് സംസാരിച്ചത
Comments