ശശി തരൂരിനെ ദില്ലി പോലീസ് ചോദ്യം ചെയ്യുന്നു.ഇന്നാണ് തരൂര്‍ ദില്ലിയിലെത്തിയത്.അഭിഭാഷകരുമൊപ്പമാണ് തരൂര്‍ എത്തിയത്.ഡല്‍ഹിയിലെ വസന്ത് വിഹാര്‍ പോലീസ് സ്റ്റേഷനിലാണ് ചോദ്യം ചെയ്യല്‍. സുനന്ദയുടെ കൊലപാതകത്തെക്കുറിച്ച് ഡല്‍ഹി പോലീസിന്റെ പ്രത്യേകസംഘമാണ് അന്വേഷണം നടത്തുന്നത്.
Comments