തിരുവനന്തപുരം:സെക്രട്ടേറിയറ്റിന്റെ സൗത്ത് ഗേറ്റിന് മുന്നില്‍ നിന്ന് രാവിലെ 10.30 ന് ആരംഭിക്കുന്ന കൂട്ടയോട്ടം ഗവര്‍ണര്‍ പി. സദാശിവം ഫ്ലൂഗ് ഓഫ് ചെയ്യും. ദേശീയ െഗയിംസിന് മുന്നോടിയായുള് കൂട്ടയോട്ടത്തില്‍ സച്ചിന് ടെന്‍ഡുല്‍ക്കറും പങ്കെടുക്കുന്നുണ്ട്.ദേശീയഗാനം, ദേശീയ ഗെയിംസിന്റെ തീംസോങ്, പ്രതിജ്ഞ എന്നിവയ്ക്ക് ശേഷമാണ് ഫ്ലൂഗ് ഓഫ്. സുരക്ഷാ കാരണങ്ങളാല്‍ സച്ചിന് ടെന്‍ഡുല്‍ക്കര്‍ സെക്രട്ടേറിയറ്റിന്റെ നോര്‍ത്ത് ഗേറ്റ് വരെ മാത്രമേ ഓടൂ. രാവിലെ 10.15 ഓടെ ഗവര്‍ണര്‍ അടക്കമുള്ള വശിഷ്ടാതിഥികള്‍ കൂട്ടയോട്ടത്തിന്റെ സ്റ്റാര്‍ട്ടിങ് പോയിന്റില്‍ എത്തും.
Comments