ഡല്‍ഹി തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി (എ.എ.പി) നേതാവ് അരവിന്ദ് കെജ്രിവാളിനെതിരെ മത്സരിക്കുന്നത് ബി.ജെ.പിയുടെ യുവനേതാവ് നുപുര്‍ ശര്‍മ. ലണ്ടന്‍ സ്കൂള്‍ ഓഫ് എക്കണോമിക്സില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ 30 കാരിയായ നുപൂര്‍ ശര്‍മ അഭിഭാഷകയാണ്. യുവമോര്‍ച്ച നേതാവും ഡല്‍ഹി യൂണിവേഴ്സിറ്റി യൂണിയന് പ്രസിഡന്റുമായിരുന്ന നുപൂര്‍ ശര്‍മ കെജ്രിവാളിനെതിരെ വിജയം നേടുമെന്ന ഉറച്ച വിശ്വാസത്തിലാണ്.
Comments