ബോളിവുഡ് താരം കരീനാ കപൂര്‍ രണ്ടു ബോഡി ഗാര്‍ഡുകളെ കൂടി വാടകയ്ക്ക് എടുത്തു.2012 ഒക്ടോബറില്‍ വിവാഹം കഴിക്കുന്നതിന് തൊട്ടുമുമ്പും കരീനയ്ക്കും ഭര്‍ത്താവ് സെയ്ഫ് അലിഖാനും വധ ഭീഷണി ഉണ്ടായിരുന്നു. ഈ മാസം ആദ്യമാണ് വിശ്വഹിന്ദു പരിക്ഷത്ത് താരത്തിനെതിരേ രംഗത്ത് വന്നത്. രണ്ടാഴ്ച മുമ്പായിരുന്നു ഹിന്ദുത്വവാദികളുടെ മാഗസിന്റെ കവറില്‍ ലവ് ജിഹാദിനെതിരേ മുന്നറിയിപ്പ് നല്കാന് കരീനയുടെ മോര്‍ഫ് ചെയ്ത ചിത്രം പ്രസിദ്ധീകരിച്ചത്.ഈ മാസം ആദ്യമാണ് വിശ്വഹിന്ദു പരിക്ഷത്ത് താരത്തിനെതിരേ രംഗത്ത് വന്നത്. സംഘടനയുടെ മഹിളാ വിഭാഗമായ ദുര്‍ഗാ വാഹിനി ഇസ്ളാമികള്‍ വിവാഹം കഴിച്ചവരെ ഹിന്ദുമതത്തിലേക്ക് തിരികെ കൊണ്ടുവരുന്ന നടപടിക്ക് പിന്തുണയുമായി രംഗത്ത് വന്നിരുന്നു.
Comments