തിരുവനന്തപുരം: ബാര്‍ കോഴ വിവാദത്തിലെ തെളിവുകള്‍ ഹാജരാക്കിയാല്‍ ബിജു രമേശിന് എല്‍.ഡി.എഫ്. പിന്തുണ നല്‍കുമെന്ന് സി.പി.എം. നേതാവ് കൊടിയേരി ബാലകൃഷ്ണന്. ബാര്‍ കോഴ വിവാദത്തിലെ മുഴുവന്‍ തെളിവുകളും ബിജു രമേശ് ഹാജരാക്കണം. ധനമന്ത്രി കെ.എം. മാണിയെ കേരളത്തിലെ ഒരു പൊതു പരിപാടിയിലും പങ്കെടുക്കാന്‍ അനുവദിക്കില്ല.
Comments