കോട്ടയം: പ്രമുഘ സംവിധായകന് ആഷിക് അബു "അഷ്ടിക്ക് വകയില്ലാതെ കഷ്ട്ടപെടുന്ന നമ്മുടെ സാറിന് കുറച്ചു കോടികൾ കൂടി നമ്മൾ നാട്ടുകാര്‍ പിരിച്ച് കൊടുക്കണം. എന്റെ വക 500 രൂപ " എന്ന ഫെയ്സ് ബുക്ക് പോസ്ട് മാധ്യമങ്ങള്‍ ഏറ്റെടുത്തതോടെ ധനമന്ത്രി കെ.എം. മാണിയുടെ പേരില്‍ പാലായില്‍ എത്തുന്നത് നിരവധി മണി ഓര്‍ഡറുകളാണ്.പത്ത്, 15, 25, 100 രൂപയുടേതാണ് എത്തുന്ന മണി ഓര്‍ഡറുകള്‍ എത്തുന്നത് കെ.എം. മാണി, കരിങ്ങോഴയ്ക്കല്‍ വീട്, പാലാ.പി.ഒ എന്ന വിലാസത്തിലാണ് .ഒടുവില്‍ മാണി തന്നെ ഈ പേരില്‍ വരുന്ന മണി ഓര്‍ഡറുകള്‍ എല്ലാം തിരിച്ചയയ്ക്കാന്‍ നിര്‍ദേശം നല്കി.എത്തുന്നത്.
Comments