രാഷ്ട്രപതിയുടെപോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ നിന്നുള്ള ഏഴുപേര്‍ക്കും മികച്ച സേവനത്തിനുള്ള പുരസ്കാരം ലഭിച്ചിട്ടുണ്ട്. കണ്ണൂര്‍ റേഞ്ച് ഡിഐജി ദിനേന്ദ്ര കശ്യപ്, സിബിസിഐഡി എസ്പി പി.എസ് ഗോപി, വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്സ്ബ്യൂറോ സൂപ്രണ്ട് ടോം സി തോമസ്, കൊല്ലം ഡിവൈഎസ്പി ദാമോദരന്‍, രാജേന്ദ്രന്, കൃഷ്ണന്, നാരായണന് നായിഡു, എം. പൗലോസ് ഡേവിഡ്, ശാന്തകുമാര്‍, ചക്രപാണി ആചാരി എന്നിവര്‍ക്കാണ് മികച്ച സേവനത്തിനുള്ള മെഡലുകള്‍.
Comments