ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കോണ്‍ഗ്രസ് തനിച്ച് അധികാരത്തിലെത്തുമെന്ന് അജയ് മാക്കന്. പ്രീ പോള്‍ സര്‍വെയില്‍ കാര്യമില്ല. കൃഷ്ണ തിരാത്ത് ബി.ജെ.പിയില്‍ ചേര്‍ന്നത് കോണ്‍ഗ്രസിനെ ബാധിക്കില്ല. തിരാത്ത് തെരഞ്ഞെടുപ്പില്‍ എട്ടുനിലയില്‍ പൊട്ടും. തിരാത്തിനെ ബി.ജെ.പിയിലെടുത്തത് ആ പാര്‍ട്ടിയുടെ ഗതികേട് കാരണമെന്നും അജയ് മാക്കന് പറഞ്ഞു.
Comments