ധനകാര്യമന്ത്രി കെ.എം.മാണിയുടെ പൊതുപരിപാടികള്‍ റദ്ദാക്കി. പാലായില്‍ നിശ്ചയിച്ചിരുന്ന പൊതുപരിപാടികളാണ് റദ്ദാക്കിയത്. ഒരു ബാങ്കിന്റെ ഉദ്ഘാടനത്തിലും ഒപ്പം ഒരു സ്വകാര്യ പരിപാടിയുമായിലുമായിരുന്നു ഞായറാഴ്ച കെ.എം.മാണി പങ്കെടുക്കുമെന്നറിയിച്ചിരുന്നത്. പരിപാടികളില്‍ ശക്തമായ പ്രതിപക്ഷ പ്രതിഷേധമുണ്ടാകാനിടയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് പരിപാടികള്‍ റദ്ദാക്കാന്‍ കെ.എം.മാണി തയ്യാറായത്.
Comments