തിരുവനന്തപുരം :ആര്.ബാലകൃഷ്ണപിള്ള മുന്നോക്ക വികസന കോര്പ്പറേഷന് ചെയര്മാന് സ്ഥാനം രാജിവച്ചു. ഈ മാസം 28ന് നടക്കുന്ന യുഡിഎഫ് യോഗത്തിന് ശേഷം രാജിയുടെ കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.പ്രത്യേക ദൂതന് മുഖേനയാണ് രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറിയത്. ഔദ്യോഗികവാഹനം തിരികെയേല്പ്പിക്കുകയും ചെയ്തു.
Comments