കുരീപ്പുഴ ടര്‍ക്കി ഫാമില്‍ കോഴികള്‍ കൂട്ടത്തോടെ ചത്തത് എച്ച് 5 എന്‍1 മൂലമാണെന്ന് വിദഗ്ധ പരിശോധനയില്‍ തെളിഞ്ഞു. മനുഷ്യരിലേക്ക് പടരുന്ന വൈറസായതിനാല്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഭോപാലിലെ ലാബിലേക്കയച്ച സാമ്പ്ള്‍ പരിശോധനയിലാണ് എച്ച് 5 എന്‍1 സ്ഥിരീകരിച്ചത്.
Comments