രാജഗോപാലും മലയാളിയായ മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥന് കെ. കൈലാസനാഥനും ഗവര്‍ണര്‍ പദവികളിലേക്ക് പരിഗണനയില്‍. നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്നു കൈലാസനാഥന്. പഞ്ചാബ്, ബിഹാര്‍, അസം, മേഘാലയ, ത്രിപുര, മണിപ്പൂര്‍, ഹിമാചല്‍ പ്രദേശ് സംസ്ഥാനങ്ങളിലാണ് ഗവര്‍ണര്‍ നിയമനം നടക്കാനിരിക്കുന്നത്.
Comments