ബാര്‍ കോഴ വിഷയത്തില്‍ ആരോപണ വിധേയര്‍ അന്വേഷണം നേരിടണമെന്ന് സി.എസ്.ഐ ബിഷപ്പ് തോമസ് കെ. ഉമ്മന്‍. ഉപ്പു തിന്നവന്‍ കെള്ളം കുടിച്ചേ മതിയാവൂ. ബാലകൃഷ്ണപിള്ള കാണിച്ച മാന്യതയെങ്കിലും ഇവര്‍ കാണിക്കണം. അധികാരസ്ഥാനങ്ങള്‍ ഉപേക്ഷിച്ച ബാലകൃഷ്ണപിള്ളയുടെ മാതൃക അനുകരണീയമാണെന്നും അദ്ദേഹം പറഞ്ഞു.
Comments