കേരള കോണ്‍ഗ്രസ് ബി നേതാവ് ബാലകൃഷ്ണപിള്ളയെ എല്‍.ഡി.എഫില്‍ എടുക്കുന്ന കാര്യം ചര്‍ച്ച ചെയ്തിട്ടില്ലെന്ന് സി.പിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്. പിള്ള ഇപ്പോള്‍ യു.ഡി.എഫിന്‍െറ ഭാഗമാണ്. പുതുതായി ആരെയെങ്കിലും ഇടതുമുന്നണിയില്‍ എടുക്കുന്ന കാര്യം ചര്‍ച്ച ചെയ്തിട്ടില്ല. ഇത്തരം ചര്‍ച്ചകള്‍ക്ക് ഇപ്പോള്‍ പ്രസക്തിയില്ലെന്നും പന്ന്യന്‍ പറഞ്ഞു.
Comments