പത്തനംതിട്ടയില്‍ സി.പി.എം ഓഫീസിന് നേരെ ആക്രമണം
Text Size
Story Dated: Saturday, January 31, 2015 03:40 hrs UTC
അടൂര്‍: പത്തനംതിട്ടയില്‍ സി.പി.എം ഓഫീസിന് നേരെ ആക്രമണം. അടൂരിലെ ഏരിയാ കമ്മിറ്റി ഓഫീസിനു നേരെ ഇന്നു പുലര്‍ച്ചെ ഒരു മണിയോടെയാണ് ആക്രമണം ഉണ്ടായത്.
ഓഫീസില്‍ അക്രമികള്‍ തീയിടുകയായിരുന്നു. അഗ്നിശമനസേനയത്തെിയാണ് തീയണച്ചത്. തീപിടിത്തത്തില്‍ ഓഫീസ് ഭാഗികമായി കത്തി നശിച്ചു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Comments