പ്രധാനമന്ത്രി നരേന്ദ്ര മോദി മെയ് മാസത്തില്‍ ചൈന സന്ദര്‍ശിക്കും. ചൈന സന്ദര്‍ശിക്കുന്ന വിദേശ കാര്യമന്ത്രി സുഷമ സ്വരാജാണ് ബെയ്ജിംഗില്‍ ഇക്കാര്യം ഇന്ത്യന്‍ മാധ്യമ സംഘത്തെ അറിയിച്ചത്. മോദിയുടെ സന്ദര്‍ശനത്തിനുള്ള ഒരുക്കമെന്ന നിലയിലാണ് താന്‍ ഇവിടെ എത്തിയതെന്നും സുഷമ സ്വരാജ് പറഞ്ഞു.
Comments