കാക്കനാട് ഇന്ഫോപാര്ക്കിനു സമീപം സി.പി.എം - ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ മന്ത്രി കെ.എം മാണിയുടെ വാഹനത്തിനു നേരെ കരിങ്കൊടി കാട്ടി. പ്രീ ബജറ്റ് ചര്‍ച്ചക്കെത്തിയതായിരുന്നു മാണി. മാണിയുടെ വാഹനം വരുന്നുണ്ടെന്ന വിവരമറിഞ്ഞ പ്രവര്‍ത്തകര്‍ ഇന്‍ഫോപാര്‍ക്ക് ഗെയിറ്റിനു സമീപം. കരങ്കൊടി കാണിച്ച പ്രവര്‍ത്തകരെ പോലീസ് തടഞ്ഞു. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ഒരു പ്രവര്ത്തകന് പരിക്കുണ്ട്.
Comments