സെക്യൂരിറ്റി ജീവനക്കാരനെ ഇരുമ്പുവടികൊണ്ടു മര്‍ദിച്ച സംഭവത്തില്‍ പ്രതി പോലീസ് പിടിയിലായി. മാറാട് സ്വദേശി അബ്ദുള്‍ സനദാണു പിടിയിലായത്. ചെറുവണ്ണൂരിലെ ഫറോക്ക് എല്‍ഐസി ബ്രാഞ്ച് ഓഫീസിലെ സെക്യുരിറ്റി ജീവനക്കാരന് കക്കോടി പടിഞ്ഞാറ്റുംമുറി മാനാട്ട്പൊയിലില് എ.സുന്ദരനാണു (61) മര്‍ദനമേറ്റത്. തിങ്കളാഴ്ച രാത്രി 8.30നാണു സംഭവം.പ്രതിയുടെ കാറും കസ്റ്റഡിയിലെടുത്തു.
Comments