ഐഎസ് ശക്തികേന്ദ്രമായ സിറിയയിലെ റാഖയിലേക്കു കടക്കാന്‍ ശ്രമിച്ച യുവതി ലണ്ടനില്‍ അറസ്റ്റിലായി. ലണ്ടനിലെ ഹീത്രു വിമാനത്താവളത്തില്‍ നിന്നാണ് ഇവര്‍ അറസ്റ്റിലായത്. ടറീന ഷാക്കീല്‍ (25) എന്ന യുവതിയാണ് അറസ്റ്റിലായത്. ഇവര്‍ക്കൊപ്പം ഒരുവയസുള്ള മകനുമുണ്ടായിരുന്നു.
Comments