രാഷ്ട്രീയ പ്രതിസന്ധി തുടരുന്ന ബിഹാറില്‍ വീണ്ടും മുഖ്യമന്ത്രിയാകന്‍ തയാറാണെന്ന് ജെഡിയു നേതാവും മുന്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍. ഒരു വര്‍ഷം മുന്‍പ് രാജിവച്ചത് തെറ്റായിരുന്നു. ബിഹാറിലെ ജനങ്ങളോട് ക്ഷമ ചോദിക്കുന്നു. ഇനിയൊരിക്കലും അത്തരമൊരു നീക്കം ഉണ്ടാകില്ല. മുന്നില്‍ നിന്നു നയിക്കാന്‍ ഞാന്‍ തയാറാണ്- നിതീഷ് കുമാര്‍ പറഞ്ഞു.
Comments