ഇന്ത്യക്കെതിരെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത വെസ്റ്റിന്‍ഡീസിന് ബാറ്റിങ് തകര്‍ച്ച. പത്തോവര്‍ പിന്നിടുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 38 റണ്‍സ് എന്ന നിലയിലാണ് അവര്‍. ഡ്വെയ്ന്‍ സ്മിത്ത് (6), ക്രിസ് ഗെയ്ല് (21), സാമുവല്‍സ് (2), രാംദിന് (0) എന്നിവരാണ് പുറത്തായ വെസ്റ്റിന്ത്യന്‍ ബാറ്റ്സ്മാന്മാര്.
Comments