എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ തോല്പിക്കാന് സ്കറിയാ തോമസ് ശ്രമിച്ചുവെന്ന് പി.സി.തോമസ് ആരോപിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെതിരായി സ്കറിയാ തോമസ് പ്രവര്‍ത്തിച്ചതിന് തെളിവുണ്ട്. കെ.എം. മാണിയെ എല്‍ഡിഎഫിലേക്ക് കൊണ്ടുവരുവാനാണ് സ്കറിയാ തോമസ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Comments