തീവ്രവിഘടനവാദിയായ ആലത്തിന്റെ മോചനം കേന്ദ്രസര്‍ക്കാരിന്റെ അനുമതിയോടെ അല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ലോക്സഭയില്‍ പറഞ്ഞു.
ദേശവിരുദ്ധ വിഷയങ്ങള്‍ രാഷ്ട്രീയ വത്കരിക്കുകയില്ലെന്നും ദേശഭക്തി തങ്ങളെ പഠിപ്പിക്കേണ്ടെന്നും നരേന്ദ്രമോദി പറഞ്ഞു. ജമ്മുകശ്മീര്‍ സര്‍ക്കാരിന്റെ നടപടിക്കെതിരെ രാജ്യം ഒറ്റക്കെട്ടായി പ്രതിഷേദിക്കുമെന്നും അദ്ദേഹം പറഞ്ഞു
Comments