തൃശൂരിലെ ഡിവൈഎഫ്ഐ പ്രവര്ത്തകന് ഷിഹാബിനെ കൊലപ്പെടുത്തിയ കേസിലെ യഥാര്‍ഥ പ്രതികളെ പിടികൂടണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന് ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് വി.എസ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കത്തയച്ചു.
You are Here : Home / News Plus
Story Dated: Monday, March 09, 2015 08:38 hrs UTC

Comments