തിരുവനന്തപുരം: കേരള നിയമസഭ ഇന്ന് കൂടിയിട്ടില്ലെന്നും ധനമന്ത്രി കെ.എം മാണി ബജറ്റ് അവതരിപ്പിച്ചിട്ടില്ലെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ഭരണഘടനാ വിരുദ്ധമായി, ബജറ്റ് അവതരിപ്പിച്ചുവെന്ന് യു.ഡി.എഫ് പ്രചരിക്കുകയാണെന്നും ഫേസ്ബുക്ക് സന്ദേശത്തിലൂടെ കോടിയേരി ആരോപിച്ചു.
Comments