ജില്ലയില്‍ രണ്ടിടത്തായി ലോറികളിടിച്ച് മൂന്നുപേര്‍ മരിച്ചു. മുഴപ്പലയില് പ്രഭാതസവാരിക്കിറങ്ങിയ രണ്ട് സ്ത്രീകള്‍ ടിപ്പര്‍ ലോറിയിടിച്ച് മരിച്ചു. പുലര്‍ച്ചെ ആറരയോടെയായിരുന്നു അപകടം. സുലോചന, പത്മാവതി എന്നിവരാണ് മരിച്ചത്.
പള്ളിയാന്മൂലയില് മണല്‍ലോറിയിടിച്ച് യുവാവ് മരിച്ചു. പള്ളിയാന്മൂല കോളനിയിലെ പ്രഗീഷ് ആണ് മരിച്ചത്.
Comments