തിരുവല്ലയ്ക്കടുത്ത് നെടുമ്പ്രത്ത് ഓട്ടോഡ്രൈവറെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. നെടുമ്പ്ര തോപ്പില്‍ വിട്ടീല്‍ സുധീറിനെയാണ് മരിച്ചനിലയില്‍ കണ്ടത്. പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.
You are Here : Home / News Plus
Story Dated: Saturday, March 14, 2015 07:33 hrs UTC

Comments