ബിജെപി നോമിനിയെന്നു പറഞ്ഞ് ഗവര്‍ണര്‍ പി. സദാശിവത്തിന്റെ നടപടിയെ അവഗണിക്കേണ്ടതില്ലെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്. 356-ാം വകുപ്പ് പ്രകാരമുള്ള ഗവര്‍ണറുടെ റിപ്പോര്‍ട്ട് പ്രസക്തമെന്നും പിണറായി പറഞ്ഞു.
You are Here : Home / News Plus
Story Dated: Sunday, March 15, 2015 06:23 hrs UTC

Comments