കേന്ദ്ര ആഭ്യന്തരസെക്രട്ടറി, ഡല്‍ഹി സിറ്റി പോലീസ് കമ്മീഷണര്‍ എന്നിവരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. രാഹുല്‍ ഗാന്ധിയെ സംബന്ധിച്ചു ഡല്‍ഹി പോലീസ് നടത്തിയ അന്വേഷണം കോണ്‍ഗ്രസ് പാര്‍ലമെന്റില്‍ ഉന്നയിക്കാനിരിക്കെയാണു പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച.
Comments