ശ്രീലങ്കന്‍ നാവിക സേനയുടെ കല്ലേറില്‍ രണ്ട് ഇന്ത്യന്‍ മത്സ്യബന്ധന ബോട്ടുകള്‍ക്ക് കേടുപാടു സംഭവിച്ചു. ചൊവ്വാഴ്ച രാവിലെ കച്ചത്തീവ് ദ്വീപിനു സമീപമായിരുന്നു സംഭവം. ആക്രമണത്തില്‍ ആര്‍ക്കും പരിക്കില്ല. ശ്രീലങ്കയുടെ സമുദ്രാതിര്‍ത്തിയില്‍ കടന്നുവെന്നാരോപിച്ചായിരുന്നു ആക്രമണം.
Comments