കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ.സി അബു നടത്തിയ പ്രസ്താവന കോണ്‍ഗ്രസിന് ചേര്‍ന്നതല്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മന്ത്രി ഷിബു ബേബിജോണ്‍ തന്നെ ഫോണില്‍ വിളിച്ച് അബുവിനെതിരെ പരാതി പറഞ്ഞുവെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ഷിബുവിന്റെ പരാതി പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments