വേനല്‍കാലത്ത് വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ളെന്ന് വൈദ്യുതി മന്ത്രി ആര്യാടന് മുഹമ്മദ്. വന്‍ വിലകൊടുത്ത് പുറത്തു നിന്ന് വൈദ്യുതി വാങ്ങാനുള്ള കരാറുകളില്‍ ഏര്‍പ്പെട്ടു കഴിഞ്ഞു. അതിനാല്‍ വൈദ്യുതി നിയന്ത്രണത്തിന്്റെ ആവശ്യമില്ളെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
Comments