സിപിഐ പാര്‍ട്ടി കോണ്‍ഗ്രസില്‍ ദേശീയ നേതൃത്വത്തിനെതിരേ വിമര്‍ശനം. കേരളത്തില്‍ നിന്നുള്ള നേതാക്കളാണു വിമര്‍ശനം ഉന്നയിച്ചത്. ആം ആദ്മി പാര്‍ട്ടി മാതൃകയില്‍ എന്തുകൊണ്ടു സമരം നടത്താനാകുന്നില്ലെന്നു നേതാക്കള്‍ ചോദിച്ചു. യുവ നേതൃത്വം വേണമെന്നു രാജാജി മാത്യു തോമസ് സമ്മേളനത്തില്‍ പറഞ്ഞു.
Comments