You are Here : Home / News Plus

യുഡിഎഫ്‌ തീരുമാനം അംഗീകരിക്കുമെന്നു പി സി ജോര്‍ജ്‌ജ്

Text Size  

Story Dated: Friday, March 27, 2015 11:30 hrs UTC

തീരുവനന്തപുരം:യുഡിഎഫ്‌ നേതാക്കള്‍ എന്തു തീരുമാനം എടുത്താലും അംഗീകരിക്കുമെന്നു സര്‍ക്കാര്‍ ചീഫ്‌വിപ്പ്‌ പി സി ജോര്‍ജ്‌ജ്. തല്‍ക്കാലം രാജി വെയ്‌ക്കുന്നില്ല. താന്‍ ഇപ്പോഴും യുഡിഎഫില്‍ തന്നെയാണെന്നും പി സി ജോര്‍ജ്‌ജ് മാധ്യമങ്ങളോട്‌ പറഞ്ഞു. ഇന്ന്‌ രാവിലെ മുഖ്യമന്ത്രി ആഭ്യന്തരമന്ത്രി കുഞ്ഞാലിക്കുട്ടി എന്നിവരുമായി കൂടിക്കാഴ്‌ച നടത്തി പി സി ജോര്‍ജ്‌ജ് രാജി സന്നദ്ധത അറിയിച്ചിരുന്നു. രാജിക്കത്തുമായി രാവിലെ തന്നെ പി സി ജോര്‍ജ്‌ജ് ക്‌ളിഫ്‌ഹൗസില്‍ എത്തിയിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.