You are Here : Home / News Plus

പി.സി ജോര്‍ജിനെ മുഖ്യമന്ത്രിക്ക്‌ പേടിയാണെന്നു കോടിയേരി

Text Size  

Story Dated: Friday, March 27, 2015 11:34 hrs UTC

തിരുവനന്തപുരം : സര്‍ക്കാര്‍ ചീഫ്‌ വിപ്പ്‌ പി.സി ജോര്‍ജിനെ മുഖ്യമന്ത്രിക്ക്‌ പേടിയാണെന്നു സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍. ജോര്‍ജ്‌ പുറത്തുപോരുമെങ്കില്‍ അത്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കയ്യും പിടിച്ചായിരിക്കുമെന്ന്‌ കോടിയേരി പറഞ്ഞു. ജോര്‍ജിനെ മുഖ്യമന്ത്രിക്ക്‌ പേടിയാണെന്നും ഉമ്മന്‍ചാണ്ടിയെ പലഘട്ടങ്ങളിലും സഹായിച്ചിട്ടുള്ളത്‌ ജോര്‍ജാണെന്നും കോടിയേരി പറഞ്ഞു. ജോര്‍ജ്‌ പുറത്തായാല്‍ ഉമ്മന്‍ചാണ്ടിയും പുറത്താകും എന്നതില്‍ സംശയം വേണ്ട.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.