You are Here : Home / News Plus

മെക്സിക്കോയില്‍ ഹെലികോപ്ടര്‍ തകര്‍ന്ന് മൂന്ന് മരണം

Text Size  

Story Dated: Saturday, March 28, 2015 04:53 hrs UTC

മെക്സിക്കന്‍ സംസ്ഥാനമായ ഒക്സാക്കയില്‍ ഹെലികോപ്ടര്‍ തകര്‍ന്ന് മൂന്ന് പേര്‍ മരിച്ചു. സാന്‍ മാര്‍ട്ടിന്‍ ഡി പോറസ് നഗരത്തില്‍ വെള്ളിയാഴ്ചയാണ് സംഭവം. മെക്സിക്കോയിലെ ടെലികോം ഭീമന്മാരായ ടെല്‍മെസ് കമ്പനിയുടെ വിമാനമാണ് അപകടത്തില്‍ പെട്ടത്. നാലുപേരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. രക്ഷപ്പെട്ടയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മോശം കാലാവസ്ഥയാണ് അപകടകാരണം എന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.