You are Here : Home / News Plus

യോഗേന്ദ്ര യാദവിനെയും പ്രശാന്ത് ഭൂഷണെയും നിന്നും പുറത്താക്കി.

Text Size  

Story Dated: Saturday, March 28, 2015 12:12 hrs UTC

ആംആദ്മി പാര്‍ട്ടി ദേശീയ നിര്‍വാഹക സമതിയില്‍ യോഗേന്ദ്ര യാദവിനെയും പ്രശാന്ത് ഭൂഷണെയും നിന്നും പുറത്താക്കി.200 പേര്‍ ഒപ്പിട്ട പ്രമേയത്തില്‍ ന്യൂഡല്‍ഹി പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തുടരുന്നതിനാലാണ് ഇവരെ പുറത്താക്കുന്നതെന്ന് പറയുന്നു. അരവിന്ദ് കെജ്രിവാള്‍ പാര്‍ട്ടിപിടിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് തങ്ങളുടെ കൈയ്യില്‍ തെളിവുണ്ടെന്ന് ഇരുവരും ഇന്നലെ വ്യക്തമാക്കിയിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.