You are Here : Home / News Plus

നരേന്ദ്ര മോഡി വീണ്ടും വിദേശ പര്യടനത്തിന്

Text Size  

Story Dated: Saturday, March 28, 2015 12:17 hrs UTC

ന്യുഡല്‍ഹി: . ജര്‍മ്മനി, ഫ്രാന്‍സ്, കാനഡ എന്നിവിടങ്ങളിലാണ് ഏപ്രിലില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി സന്ദര്‍ശനം നടത്തുക.ഏപ്രില്‍ ഒമ്പതിന് ഫ്രാന്‍സിലേക്ക് പുറപ്പെടുന്ന മോഡി പാരീസിനു പുറത്തുള്ള ഹൈ ടെക് വ്യവസായ സ്ഥാപനങ്ങളും സന്ദര്‍ശിക്കും. മോഡി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ഇന്ത്യയുടെ സാമ്പത്തിക നയങ്ങള്‍ക്ക് പിന്തുണ തേടിയും തൊഴില്‍ സാധ്യത വര്‍ധിപ്പിക്കുന്നതിനുമാണ് പര്യടനമെന്നും സൂചനയുണ്ട്. ഫ്രാന്‍സായിരിക്കും മോഡി ആദ്യം സന്ദര്‍ശിക്കുക.14 മുതല്‍ 16 വരെയാണ് കാനഡ സന്ദര്‍ശനം.ലോകത്തെ ഏറ്റവും വലിയ വ്യവസായ ട്രേഡ് ഫെര്‍ ആയ ഹാനോവര്‍ മെസ്സെ ഇരുവരും ചേര്‍ന്ന് ഉദ്ഘാടനം ചെയ്യും..

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.