You are Here : Home / News Plus

മേധാ പട്‌കര്‍ ആം ആദ്‌മി പാര്‍ട്ടിയില്‍ നിന്ന്‌ രാജിവച്ചു

Text Size  

Story Dated: Saturday, March 28, 2015 12:22 hrs UTC

ഡല്‍ഹി: മേധാ പട്‌കര്‍ ആം ആദ്‌മി പാര്‍ട്ടിയില്‍ നിന്ന്‌ രാജിവച്ചു. അഴിമതിക്കെതിരെ പോരാടിയ പ്രശാന്ത്‌ ഭൂഷന്‍ രാജ്യത്ത്‌ അഴിമതി വിരുദ്ധ മുന്നേറ്റങ്ങള്‍ക്ക്‌ കരുത്ത്‌ പകര്‍ന്ന നേതാവാണെന്ന്‌ മേധാ പറഞ്ഞു. പാര്‍ട്ടി സ്‌ഥാപക നേതാക്കളായ പ്രശാന്ത്‌ ഭൂഷനെയും യോഗേന്ദ്ര യാദവിനെയും പാര്‍ട്ടിയുടെ ദേശീയ എക്‌സിക്യൂട്ടീവില്‍ നിന്ന്‌ പുറത്താക്കിയ നടപടിയില്‍ പ്രതിഷേധിച്ചാണ്‌ രാജി. കര്‍ഷകരും സാധാരണക്കാരുമായ ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ച നേതാവാണ്‌ യോഗേന്ദ്ര യാദവെന്നും മേധ പട്‌കര്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.