You are Here : Home / News Plus

മാണിയുടെയും ജോര്‍ജിന്റെയും നിലപാടുകള്‍ പരിഗണിച്ചാവും തീരുമാനമെന്നു സുധീരന്‍

Text Size  

Story Dated: Saturday, March 28, 2015 12:28 hrs UTC

തിരുവനന്തപുരം. പി.സി. ജോര്‍ജ് വിഷയത്തില്‍ മുഖ്യമന്ത്രി അന്തിമ തീരുമാനമെടുക്കുമെന്ന് കെപിസിസി പ്രസിഡന്‍റ് വി.എം.സുധീരന്‍ പറഞ്ഞു. മാണിയുടെയും ജോര്‍ജിന്റെയും നിലപാടുകള്‍ പരിഗണിച്ചാവും തീരുമാനമെന്നും സുധീരന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ എല്ലാ ഇടപെടലുകള്‍ക്കും പാര്‍ട്ടിയുടെ പിന്തുണയുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.