പി.സി. ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്തുനിന്നും നീക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം വ്യാഴാഴ്ച ഉണ്ടാകുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. എല്ലാവരുമായും അലോചിച്ച ശേഷമാകും തീരുമാനമെടുക്കുകയെന്നും അദ്ദേഹം പറഞ്ഞു.വ്യാഴാഴ്ചയ്ക്കകം തീരുമാനം ഉണ്ടാകണമെന്നും ഇല്ലാത്തപക്ഷം കടുത്ത തീരുമാനങ്ങള്‍ എടുക്കേണ്ടിവരുമെന്നും കഴിഞ്ഞ ദിവസം കെ.എം. മാണി യുഡിഎഫിനു മുന്നറിയിപ്പു നല്‍കിയിരുന്നു.
Comments