You are Here : Home / News Plus

ജോസ് കെ.മാണിക്കെതിരെ നാളെ തെളിവ് നല്‍കുമെന്ന് ബിജു രമേശ്

Text Size  

Story Dated: Sunday, March 29, 2015 05:20 hrs UTC

തിരുവനന്തപുരം: ബാര്‍ കോഴ സംബന്ധിച്ച് കൂടുതല്‍ തെളിവുകള്‍ നാളെ കോടതിയില്‍ സമര്‍പ്പിക്കുമെന്ന് പരാതിക്കാരനും ബാറുടമയുമായ ബിജു രമേശ്. കേരളാ കോണ്‍ഗ്രസ് എം.പി ജോസ് കെ. മാണിയുടെ ഫോണ്‍ സംഭാഷണം അടങ്ങുന്ന ഹാര്‍ഡ് ഡിസ്കാണു തിരുവനന്തപുരത്തെ കോടതിക്ക് കൈമാറുക. ധനമന്ത്രി കെ.എം മാണിയെ കൂടാതെ കോഴയിടപാടില്‍ ഉള്‍പ്പെട്ട മറ്റു മന്ത്രിമാരുടെ പേരുകള്‍ രഹസ്യ മൊഴിയായി നല്‍കുമെന്നും ബിജു രമേശ് മാധ്യമങ്ങളോട് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.