You are Here : Home / News Plus

കുരിശ് ജീവിതത്തിന്‍റെ അവിഭാജ്യ ഘടകമാണെന്ന് കെ.എം മാണി

Text Size  

Story Dated: Sunday, March 29, 2015 05:24 hrs UTC

കോട്ടയം: ജീവിതത്തില്‍ സന്തോഷമാക്കി മാറ്റാന്‍ പ്രാര്‍ത്ഥനക്ക് കഴിയുമെന്ന് കെ.എം മാണി. കുരിശില്ലാതെ യേശുവില്ല. എല്ലാവരുടെയും ജീവിതത്തിന്‍റെ അവിഭാജ്യ ഘടകമാണ് കുരിശ്. പാലാ സെന്‍റ് തോമസ് കത്തീഡ്രലില്‍ നടന്ന ഓശാന പെരുന്നാള്‍ ചടങ്ങുകളില്‍ പങ്കെടുത്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജീവിതത്തില്‍ സന്തോഷവും ദുഃഖവും ഉണ്ടാകും. നിരാശയില്ലാതെ ജീവിച്ചാല്‍ ദുഃഖം മാറി സന്തോഷം വരുമെന്നും അദ്ദേഹം പറഞ്ഞു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.