You are Here : Home / News Plus

കോണ്‍ഗ്രസ് എമ്മിലുണ്ടായ പോര് സര്‍ക്കാറിന്‍റെ പ്രതിച്ഛായയെ ബാധിച്ചിട്ടില്ലെന്ന് കെ.മുരളീധരന്‍

Text Size  

Story Dated: Sunday, March 29, 2015 05:58 hrs UTC

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് എമ്മിലുണ്ടായ തുറന്നപോര് സര്‍ക്കാറിന്‍െറ പ്രതിച്ഛായയെ ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. മുഖ്യമന്ത്രി വിദേശ പര്യടനത്തിലാണ്. തിരിച്ചെത്തിയാല്‍ ഉടന്‍ തന്നെ വിഷയത്തില്‍ തീരുമാനമെടുക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.