You are Here : Home / News Plus

യെമനിലേക്ക് രണ്ട് കപ്പലുകള്‍ പുറപ്പെട്ടു

Text Size  

Story Dated: Monday, March 30, 2015 06:21 hrs UTC

സംഘര്‍ഷം രൂക്ഷമായ യമനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാന്‍ എം.വി കവരത്തി, എം.വി കോറല്‍ എന്നീ കപ്പലുകള്‍ പുറപ്പെട്ടു. യെമനിനടുത്തുള്ള ജിബോട്ടിയിലേക്കാണ് കപ്പലുകള്‍ പുറപ്പെട്ടത്. അതിനിടെ ആസ്പത്രിയില്‍ ജോലിചെയ്യുന്ന നേഴ്‌സുമാരടക്കമുള്ള ഒട്ടേറെ പേര്‍ക്ക് അധികൃതര്‍ പാസ്‌പോര്‍ട്ട് തിരിച്ചു നല്‍കാന്‍ തയ്യാറാകുന്നില്ലെന്ന് ആരോപണമുണ്ട്. 

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.